2009
അങ്ങനെ ഒരു വര്‍ഷം കൂടി ജീവിച്ചു തീര്‍ത്തു! 25 വര്‍ഷം ഇവിടൊക്കെ ഇങ്ങനെ തേരാ പാരാ അലഞ്ഞു നടന്നിട്ടും ജീവിതത്തില്‍ വല്യ മെച്ചം ഒന്നും ഉണ്ടായില്ല! ഇനി 2010 ഇലും വലുതായി ഒന്നും മാറാന്‍ പോകുന്നില്ല. എന്നാലും എല്ലാരും ഒരു വര്‍ഷം the end പറയുമ്പോ ചെയ്യാറുള്ളത് പോലെ ഞാനും രണ്ട് new year resolutions എടുക്കാന്‍ തീരുമാനിച്ചു. ചുമ്മാ കിടക്കട്ടെ! ഈ കാര്യം ഒരുത്തനോട് പറഞ്ഞപ്പോ അവന്‍റെ ആദ്യത്തെ ചോദ്യം എന്താ resolution എന്നായിരിന്നു. തല്‍ക്കാലം അത് എന്‍റെ മനസ്സില്‍ തന്നെ കിടക്കട്ടെ! അല്ലേല്‍ ഇതെങ്ങാനും ചീറ്റി പോയാല്‍ അതും പറഞ്ഞു ആയിരിക്കും കളിയാക്കല്‍!
enikkariyam enikkariyaaam!!
new yr res enthanne enikkariyaaam!!