Archive for the ‘ Uncategorized ’ Category
ഇങ്ങനെ ഒരു സംശയം ഇത് വരെ എനിക്ക് ഇല്ലായിരിന്നു! പക്ഷെ ഇപ്പൊ ഒരു സംശയം , ഞാൻ ഒരു സൂപ്പർഫാസ്റ്റ് അല്ലേ എന്ന്! സൂപ്പർഫാസ്റ്റ് എന്ന് പറഞ്ഞാൽ , സംസാരിക്കുംബോൾ എനിക്ക് സ്പീഡ് അല്പം കൂടുതൽ അല്ലെ എന്ന്. കേട്ട് കൊണ്ടിരിക്കുന്നവർ എല്ലാം കഴിയുംബൊ ബ്ലിങ്കസ്യാ മട്ടിൽ ഒരിരിപ്പാൺ. ഈ പ്രശ്നം ഇംഗ്ലീഷിലോ ഹിന്ദിയിലോ സംസാരിക്കുംബൊ ആൺ കൂടുതൽ അറിയാൻ പറ്റുന്നതെങ്കിലും , മലയാളത്തിലും സംഗതി പോക്കാൺ എന്ന് ആൺ ചിലരൊക്കെ പറയുന്നത്. ഇതിനിപ്പൊ ഞാൻ എന്താ [ READ MORE ]