Archive for August, 2008
വെറും ഒരു മൊബൈലില്‍ ഫോട്ടം പിടിച്ച് നടന്ന എനിക്ക് പെട്ടന്ന് ഒരു ആഗ്രഹം, ഒരു ക്യാമറ വാങ്ങണം എന്ന്! എന്തിന് എന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നും ഇല്ല. ചുമ്മാ! ഇമ്മിണി ബല്യ ഫോട്ടം പിടിക്കാന്‍! പക്ഷേ സാധനം നല്ല കൂടിയത് തന്നെ വേണം. കണ്ടാല്‍ ഒരു ലുക്ക് ഒക്കെ വേണ്ടേ! ഓം ഗൂഗിളായ നമ: എന്ന് പറഞ്ഞ് ഒന്ന് മുങ്ങി തപ്പി നോക്കിയപ്പോള്‍, കൊള്ളാവുന്ന ഒരു സാധനം കണ്ണില്‍ ഉടക്കി. സംഭവം നമ്മടെ സോണീടെ ആണ്. സോണി [ READ MORE ]