ArchiveMay 2013

ശ്രീശാന്തും, പ്രിത്വിയും പിന്നെ രഞ്ജിനിയും

രണ്ടു ദിവസമായി എല്ലാരും ഷെയർ ചെയ്യുന്ന ഒരു വീഡിയോ! കമന്റ്‌ വായിച്ചതല്ലാതെ ഈ വീഡിയോ ഒന്ന് കണ്ടത് ഇപ്പോഴാണ്! വീഡിയോ ടൈറ്റിൽ “രഞ്ജിനിയുടെ തെറി വിളി”. എന്തിനാ തെറി വിളി എന്ന് പറയുന്നില്ല. ആരും ചോദിക്കുന്നില്ല!  ഈ വീഡിയോ കണ്ടപ്പോ തന്നെ മനസിലായത് രഞ്ജിനിയെ ആരോ കേറി പിടിച്ചപ്പോ ഉള്ള ഒരു പ്രതികരണം ആണെന്നാണ്‌! തെറി കേട്ട് നിക്കുന്നവന്റെ മുഖഭാവം കണ്ടാലും മനസിലാവുന്നത് അത് തന്നെ ആണ്! എന്നിട്ടും കുറ്റം...

Recent Posts

Archives