ചുംബന സമരം – ഒരു അഭിപ്രായപ്രകടന മറുപടി

തർക്കിക്കാൻ തത്കാലം വയ്യ. ഇത് എന്റെ സുഹൃത്തിനുള്ള മറുപടിയാണ്. അവനു മാത്രം. ഒരു ബ്ലോഗ്‌ എഴുതി എന്നെ ടാഗ് ചെയ്തത് കൊണ്ട് മാത്രം ഞാൻ ഇതിവിടെ ഇടുന്നു. ആര് പറഞ്ഞു ചുംബനം കൊടുക്കുന്നത് ഒരു വല്യ ഇഷ്യൂ ആണെന്ന്… മനുഷ്യൻ ഉണ്ടായ കാലം മുതക്കെ അത് സ്നേഹത്തിന്റെ പ്രതീകമാണെന്ന് ആര്കാന് തർകം ഉള്ളത്. ഇത് ലവലേശം സംശയത്തിനു വകുപ്പില്ലാത്ത ഒരു കാര്യം ആണ്. നന്ദി! വളരെ സത്യം! പ്രശനം അത് സമൂഹ മധ്യത്തിൽ നാലാള് കാണ്‍കെ നാട്ടുകാര്ക്ക് സമര്പ്പിക്കേണ്ട കാര്യമുണ്ടോ എന്നുള്ളതാണ്. ഒരു സംഘം യുവമോര്ച്ച പ്രവർത്തകർ നടത്തിയ അക്രമത്തിനെ  ബി ജെ പി പോലും പിന്തുണച്ചില്ല. പക്ഷെ കേട്ട പാതി കേക്കാത്ത പാതി അതിനെതിരെ സമരം എന്ന് കേട്ടപ്പോ, അതും ചുംബന സമരം എന്ന് കേട്ടപ്പൊ നമുക്ക് എന്തൊരു കൊരിതരിപ്പ്. ചില വിദ്യാർഥികൾ ഒക്കെ പരക്കം പാച്ചിലാണ് ഉമ്മ കൊടുക്കാൻ ഒരാളെ കിട്ടുമോ കിട്ടുമോ എന്ന് നോക്കി. ചിലര്ക്ക് സംശയം ഇനി...

Read More